ബിജെപിക്കാരെ നിങ്ങളവിടെ രഥം ഉരുട്ടി, പോലീസുകാരുടെ തല്ലും കൊണ്ട് നിന്നോ. കുമ്മനംജി അവിടെ അരിയും ഇടിച്ചു ഉഴുന്നും ആട്ടി സുഖമായി ജീവിക്കുകയാ. ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ എന്തോ?