എം പാനല്‍ വിധി: കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ അറിയിക്കും: എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയില്‍ എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി വിധി നടപ്പിലാക്കുന്നതോടെ കെ.എസ്.ആർ.ടി.സിയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും.

കെഎസ്ആര്‍ടിസിയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ കോടതിയുടെ നിര്‍ദേശത്തോടെ ഇല്ലാതായെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

പുതുതായി 8000 സ്ഥിരം ജീവനക്കാർ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. കെഎസ്ആർടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News