ബി.ജെ.പി ഹര്‍ത്താല്‍ പൊളിഞ്ഞതില്‍ ന്യായീകരണവുമായി സുരേന്ദ്രന്‍

ഹര്‍ത്താല്‍ നടത്തും മുമ്പ് ഗവേഷണം നടത്താന്‍ കഴിയില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബി ജെ പി ഹര്‍ത്താല്‍ പൊള്ളിഞ്ഞിട്ടില്ല, ജനങ്ങള്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News