“എകെജി സെന്‍റര്‍ തകര്‍ക്കും”; വീണ്ടും പ്രകോപനവുമായി എഎന്‍ രാധാകൃഷ്ണൻ

വീണ്ടും പ്രകോപനവും ആയി ബിജെപി നേതാവ് A N രാധാകൃഷ്ണൻ. ശബരിമല പൂങ്കാവനത്തിൽ തകർക്കാൻ പിണറായി വിജയൻ ശ്രമിച്ചാൽ എകെജി സെൻറർ തകർക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ.

പിണറായി വിജയൻറെ ഭരണത്തിനുകീഴിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അഹങ്കാരം ആണെന്നും,ഞങ്ങൾ നിന്നെയൊക്കെ കൊണ്ട് സല്യൂട്ട് അടിക്കും എന്നും യതീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥർ ഓർക്കണമെന്നും രാധാകൃഷ്ണന്‍റെ മുന്നറിയിപ്പ്.

തിരുവനന്തപുരത്തെ ഒരു പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News