ഝാന്‍സിയിലെ റാണിയായി കങ്കണ; വിവാദങ്ങള്‍ക്കൊടുവില്‍ മണികര്‍ണികയുടെ ടീസര്‍എത്തി

വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം മണികര്‍ണിക സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന് പേരിട്ട സിനിമ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത പെൺപോരാളി.

ഝാൻസി റാണിയുടെ ജീവിത കഥയാണ് പറയുന്നത്. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here