വിനോദ സഞ്ചാരികളെ വരവേൽക്കാൻ നവീന സൗകര്യങ്ങളൊരുക്കി മലമ്പുഴ ഡാമും ഉദ്യാനവും – Kairalinewsonline.com
Kerala

വിനോദ സഞ്ചാരികളെ വരവേൽക്കാൻ നവീന സൗകര്യങ്ങളൊരുക്കി മലമ്പുഴ ഡാമും ഉദ്യാനവും

സഞ്ചാരികളെ വരവേൽക്കാൻ നവീന സൗകര്യങ്ങളൊരുക്കി മലമ്പുഴ ഡാമും ഉദ്യാനവും

വിനോദ സഞ്ചാരികളെ വരവേൽക്കാൻ നവീന സൗകര്യങ്ങളൊരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്‍റെ ചരിത്രം പറയുന്ന ചിത്രപ്രദർശനവും ഡാമിന്‍റെ ഭംഗി മുഴുവൻ പകർത്തുവൻ കഴിയുന്ന രണ്ടു സെൽഫി കോർണറുകളുമാണ് പ്രധാന ആകർഷണങ്ങൾ.

മലമ്പുഴയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനുള്ള വിവധ പദ്ധതികളുടെ ഉദ്ഘാടനം വി. എസ്. അച്ചുതാന്ദൻ നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പങ്കെടുത്തു.

 

To Top