ശബരിമല: ആര്‍എസ്എസ് താലിബാന്‍ ഭീകരവാദികളെ പോലെ പെരുമാറുന്നു: മന്ത്രി ഇപി ജയരാജന്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് താലിബാന്‍ ഭീകരവാദികളെ പോലെ പെരുമാറുന്നതായി മന്ത്രി ഇപി ജയരാജന്‍.

പ്രതിഷേധ സ്വഭാവം ഇതാണ് കാണിക്കുന്നത്. നിരീക്ഷക സമിതിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാവര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തമുണ്ട്. സര്‍ക്കാര്‍ നടപടികള്‍ ശരിയായ നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇപി ജയരാജന്‍ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here