ശബരിമലയില്‍ നിന്ന് ദേഹാസ്വാസ്ഥത്തെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ച യുവതികള്‍ക്കുനേരെ ആക്രമണം

ശബരിമലയില്‍ നിന്ന് ദേഹാസ്വാസ്ഥത്തെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ച ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് നേരെ ആക്രമണം.

മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ വച്ച് സംഘപരിവാര്‍ സംഘങ്ങളാണ് യുവതികളെ ആക്രമിച്ചത്.

സംഭവത്തില്‍ ആറു പേര്‍ പൊലീസ് കസ്റ്റഡിയില്‍. അതേസമയം യുവതികള്‍ അവര്‍ ജനറല്‍ മെഡിസിനില്‍ 4 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

മല കയറിയതിന്റെ ക്ഷീണം മാത്രമാണുള്ളതെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News