സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്.സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയുമായിരുന്നു തിങ്കളാഴ്ച്ചത്തെ സ്വര്‍ണ്ണ നിരക്ക്.

ഗ്രാമിന് 2,920 രൂപയും പവന് 23,360 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഡിസംബര്‍ 11 നും ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ രണ്ടിനുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News