മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് പതറുന്നു

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് പതറുന്നു. ഒന്നാം ഇന്നിംഗ്സില്‍ 443 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. 89 റണ്‍സ് എടുക്കു്നനിടയില്‍ നാല് വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസ് 22 റണ്‍സിനും, ആരോണ്‍ ഫിഞ്ച് 8 റണ്‍സിനും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീ‍ഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News