10 സെന്റില്‍ നിന്ന് പ്രതിദിനം 10,000 രൂപ; കൃഷികൊണ്ട് ജീവിക്കാനാകുമോയെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായി ഈ വീട്ടമ്മ

10 സെന്റില്‍ നിന്ന് പ്രതിദിനം 10,000 രൂപയുടെ കാര്‍ഷിക വരുമാനം നേടുന്ന ബിസ്മി ബിനുവാണ് മുഖ്യധാരാ യുവസംരംഭകയ്ക്കുള്ള കൈരളി പീപ്പിള്‍ ടിവി ജ്വാല പുരസ്‌കാരത്തിന് അര്‍ഹയായത്.

കൃഷികൊണ്ട് ജീവിക്കാനാകുമോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയാണ് കാഞ്ഞിരപ്പള്ളിയിലെ ഈ വീട്ടമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News