സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി രേഖ; ആഴക്കടലിലെ ഈ പെണ്‍കരുത്തിന് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം – Kairalinewsonline.com
DontMiss

സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി രേഖ; ആഴക്കടലിലെ ഈ പെണ്‍കരുത്തിന് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം

ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യ വനിത

ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യ വനിത തൃശൂര്‍ക്കാരി രേഖയാണ് കൈരളി ടിവി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായത്. സ്ഥിരോത്സഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ രേഖ ഒരോ സ്ത്രീക്കും മാതൃകയാണ്.

To Top