കണ്ണൂരില്‍ തോക്കേന്തിയ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി

കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ തോക്കേന്തിയ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങി വന്ന സംഘത്തില്‍ ഒരു വനിത അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്.

കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ചാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News