നേട്ടങ്ങളുടെ രാജകുമാരിമാര്‍ക്ക് കൈരളിയുടെ ആദരം; ജ്വാല പുരസ്‌കാരദാന ചടങ്ങ് ഇന്ന് രാത്രി ഏഴിന് കൈരളി ടിവിയില്‍

പ്രയത്നങ്ങള്‍കൊണ്ട് കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങളുടെ രാജകുമാരിമാര്‍ക്ക് കൈരളിയുടെ ആദരം. യുവ വനിതാസംരംഭകര്‍ക്കായി കൈരളി- പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരദാന ചടങ്ങ് ഇന്ന് രാത്രി ഏഴിന് കൈരളി ടിവിയില്‍ കാണാം.

കൈരളി ടിവി ചെയര്‍മാന്‍ പത്മശ്രീ ഭരത് മമ്മൂട്ടി, തൊഴില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍, എംഡി ജോണ്‍ ബ്രിട്ടാസ്, എല്‍ഡിഎഫ് കണ്‍വീനറും കൈരളി ടിവി ഡയറക്ടറുമായ എ വിജയരാഘവന്‍, ടിആര്‍ അജയന്‍, അഡ്വ.വി കെ മുഹമ്മദ് അഷ്‌റഫ്, എകെ മൂസ മാസ്റ്റര്‍, അഡ്വ. എംഎം മോനായി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here