കോഴിക്കോട്:കോഴിക്കോട് കുന്ദമംഗലത്ത് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചു.
തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് ചെത്തുകടവിൽ കഴുത്തറുത്ത നിലയിൽ ഇയാളെ കണ്ടെത്തിയത്.
പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here