എന്റെ മനസ് നിറയെ പ്രതീക്ഷയും പ്രത്യാശയുമാണ്

എന്റെ രാഷ്ട്രീയത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഈ കാലങ്ങള്‍ക്കൊക്കെ മാറ്റം വരും.
എന്റെ മനസില്‍ വിടരാന്‍ പോകുന്ന പുഷ്പങ്ങളുടെ പുതിയ ഗന്ധം ഇന്നും മണക്കുന്നുണ്ട്.
ഈ കാലങ്ങളുടെ അപ്പുറത്തേക്ക് മുഴുങ്ങാന്‍ പോകുന്ന പുതിയ മണിമുഴക്കങ്ങളുടെ നേര്‍സ്വരം ഞാന്‍ കേള്‍ക്കുന്നുണ്ട്.
എന്റെ മനസ് നിറയെ പ്രതീക്ഷയും പ്രത്യാശയുമാണ്.

സൈമണ്‍ ബ്രിട്ടോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News