മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

മലപ്പുറം വഴിക്കടവിന് സമീപമുള്ള താന്നിക്കടവ് ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തി.

തോക്കുമായെത്തിയ മൂന്നംഗ സംഘം കോളനിക്കാരുടെ കൈവശമുണ്ടായിരുന്ന അരിയും വാങ്ങിയാണ് മടങ്ങിയത്.

ലഘുലേഘകളും വിതരണം ചെയ്തു

ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here