വനിതാ മതിലിന് പിന്‍തുണയുമായി സിഎസ്ഐ ബിഷപ്പ്

വനിതാമതിലിനു പിന്തുണയുമായി സിഎസ്ഐ ബിഷപ്പ്. നവോത്ഥാനത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകിയവരാണ് എന്നും ക്രിസ്ത്യന്‍ മിഷനറി മാരെന്നും

അതിനാൽ സ്ത്രീ ശാക്തീകരണത്തിനായ് സർക്കാർ തലത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനു സിഎസ്ഐ യുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കോഴിക്കോട് ബിഷപ്പ് റോയ്‌സ് മനോജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News