വനിതാ മതിലിന് കെ.ടി മുഹമ്മദിന്റെ ഗാനാശംസ – ചരിത്രത്തില്‍ നിന്ന്

സ്ത്രീശാക്തീകരണം എന്നും കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന്റെ അജണ്ടയായിരുന്നു.

1950 കളില്‍ വേദികളില്‍ ആവേശമായി പടര്‍ന്നു കയറിയ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലെ ‘കയിലുകള്‍ പുടിക്കിണ കൈകളുണ്ടയരണ് എന്ന ഗാനം പൊരുതുന്ന സ്ത്രീത്വത്തിന് പുരോഗമന പ്രസ്ഥാനം നല്‍കിയ പടപ്പാട്ടാണ്.

കേരളീയ സത്രീത്വം നവോത്ഥാനപ്രതിജ്ഞ പുതുക്കി വനിതാ മതില്‍ ഉയര്‍ത്തുമ്പോള്‍ കെ ടി മുഹമ്മദിന്റെ ആ പാട്ട് ആവേശമുണര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News