നായകനായി പ്രണവ് മോഹന്‍ലാല്‍; ലൊക്കേഷന്‍ അതിഥികളായി സൂപ്പര്‍ താരങ്ങള്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടു

പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയ്ക്ക് ശേഷം പ്രണവ് നായകനാകുന്ന ചിത്രത്തിന്‍റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തു വിട്ടു.

പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രികരണത്തിന് പുറമെ ദിലീപും ആസിഫ് അലിയും ലോക്കെഷന്‍ അതിഥികളായി എത്തുന്ന രംഗങ്ങളും മേക്കിങ് വീഡിയോയില്‍ കാണാം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here