സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; പുതിയ നിരക്ക് ഇങ്ങനെ – Kairalinewsonline.com
Business

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; പുതിയ നിരക്ക് ഇങ്ങനെ

ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

To Top