സിപിഐഎം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം

തിരുവനന്തപുരം നരുവാമൂട്ടില്‍ സിപിഐഎം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. ആക്രമണത്തില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപത്തിക്ക് ഗുരുതര പരിക്ക്.10 ഓളം ഡിവൈഎഫ്‌ഐ ,സിപിഐഎം പ്രവര്‍ത്തകര്‍ക്കും പരിക്ക് .വൈകിട്ട് ആറരയോടെ ഇടവക്കോട് വെച്ചാണ് സംഭവം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News