“പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്”; കൈരളി ടി വി മലബാർ മേഖല ചീഫ് പി വി കുട്ടന്‍റെ പുസ്തകത്തിന്‍റെ  പ്രകാശനം ഇന്ന്    – Kairalinewsonline.com
DontMiss

“പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്”; കൈരളി ടി വി മലബാർ മേഖല ചീഫ് പി വി കുട്ടന്‍റെ പുസ്തകത്തിന്‍റെ  പ്രകാശനം ഇന്ന്   

കണ്ണൂർ മാതമംഗലത്ത് നടക്കുന്ന ചടങ്ങിൽ കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് പ്രകാശന കർമ്മം നിർവഹിക്കും

കൈരളി ടി വി മലബാർ മേഖല ചീഫ് പി വി കുട്ടൻ രചിച്ച പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന്. വൈകുന്നേരം നാല് മണിക്ക് കണ്ണൂർ മാതമംഗലത്ത് നടക്കുന്ന ചടങ്ങിൽ കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് പ്രകാശന കർമ്മം നിർവഹിക്കും.
ടി വി രാജേഷ് എം എൽ എ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങും.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,കവി രാവുണ്ണി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.സാഹിത്യകാരൻ എം മുകുന്ദനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

To Top