‘കയ്യില്‍ പൂവ് മാത്രമല്ല, ആയുധവുമുണ്ട്; വേണ്ടി വന്നാല്‍ ഉപയോഗിക്കും’; അയ്യപ്പന്റെ പേരില്‍ കര്‍മസമിതി പ്രവര്‍ത്തകന്റെ കൊലവിളി

ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ നടക്കുന്ന കൊലവിളിയും അക്രമങ്ങളും അവസാനിക്കുന്നില്ല.

കേരളത്തിലെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ശബരിമല കര്‍മസമിതി ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തിലും അരങ്ങേറിയത് ഭീഷണിയുമായിരുന്നു.

യുവതീപ്രവേശനത്തിന്റെ പേരില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ അറിയിച്ച് ദില്ലിയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നതിന് മുന്നോടിയായി പറഞ്ഞ വാതക്കുകളാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News