കോഹ്ലിയുടെ കളി കാണാന്‍ എത്തിയ അനുഷ്‌ക, ക്യാമറ കണ്ടപ്പോള്‍ നാണിച്ച് മുഖം പൊത്തി

വിവാഹത്തിന് ശേഷം കോഹ്ലിയുടെയും അനുഷ്‌ക്കയുടെയും പിന്നാലെയാണ് പാപ്പരാസികള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ലഭിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇവര്‍.

ഇരുവരും ഇപ്പോള്‍ സിഡ്‌നിയില്‍ ആണ്. ടെസ്റ്റില്‍ കോഹ്ലി ബാറ്റിങിനിറങ്ങുമ്പോള്‍ ക്യാമറകള്‍ പോകുന്നത് നേരെ ഗാലറിയില്‍ ഉള്ള അനുഷ്‌കയുടെ അടുത്തേക്കാണ്.

കളി കാണാനെത്തിയ അനുഷ്‌കയുടെ സന്തോഷ പ്രകടനങ്ങള്‍ ആണിപ്പോള്‍ വൈറല്‍ ആകുന്നത്. കോഹ്ലിയുടെ കളി കണ്ട്് സന്തോഷിച്ചിരിക്കുന്ന അനുഷ്‌ക പെട്ടെന്ന് ക്യാമറ തന്നിലേക്ക് എത്തുമ്പോള്‍ നാണം കൊണ്ട് മുഖം മറയ്ക്കുന്നത് കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News