സോഷ്യല്‍ മീഡിയ പറയുന്നു; “ഇതാവണമെടാ അച്ഛന്‍”; ശ്രീയുടേയും ക്യൂട്ടി മകളുടേയും വീഡിയോ വെെറല്‍ – Kairalinewsonline.com
DontMiss

സോഷ്യല്‍ മീഡിയ പറയുന്നു; “ഇതാവണമെടാ അച്ഛന്‍”; ശ്രീയുടേയും ക്യൂട്ടി മകളുടേയും വീഡിയോ വെെറല്‍

വീഡിയോ കാണാം

സെലിബ്രെെറ്റി മക്കളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ഹിറ്റാണ്. ധോണിയുടെ മകള്‍ സിവയും അഭിഷേക്- ഐശ്വര്യ ദമ്പതിമാരുടെ മകള്‍ ആരാധ്യയും ഷാരൂഖിന്‍റെ മകന്‍ അബ്രാഹ്മുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

അത്തരത്തിലൊരു സൂപ്പര്‍ സെലിബ്രെേറ്റി മകളാണ് മലയാളിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്തിന്‍റെ മകള്‍ ശ്രീ സാന്‍വിക. ശ്രീശാന്തിനൊപ്പം സാന്‍വികയുടെ ഒരു കിടിലന്‍ ഡാന്‍സാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്. മകളുടെ പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന ശ്രീയും ഏവരുടേയും മനം കവരുന്നു.

വീഡിയോ കാണാം

To Top