ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍…വീഡിയോ കാണാം

ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയനെ പുകഴ്ത്താന്‍ ഉളുപ്പ് ഉണ്ടോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി രാമഭദ്രനോട് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീര്‍ ചോദിച്ചു.

സ്ത്രീ പ്രവേശന വിഷയത്തില്‍ താന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം എന്ന് തിരിച്ചടിച്ച് പി രാമഭദ്രന്‍.
പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ് നേതാക്കളായ പി രാമഭഭ്രനും, ബിആര്‍എം ഷെഫീറും തമ്മില്‍ ഏറ്റുമുട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here