‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന് സുരേന്ദ്രന്‍; ‘സേവ് കേരള ഫ്രം ആര്‍എസ്എസ്, ചാണക സങ്കി’ എന്ന് മലയാളികള്‍ – Kairalinewsonline.com
DontMiss

‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന് സുരേന്ദ്രന്‍; ‘സേവ് കേരള ഫ്രം ആര്‍എസ്എസ്, ചാണക സങ്കി’ എന്ന് മലയാളികള്‍

സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്കിനെക്കാള്‍ ഇരിട്ടി കുമ്മോജികളാണ്.

തിരുവനന്തപുരം: കെ. സുരേന്ദ്രന്റെ ‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന പോസ്റ്റിന് മറുപടിയുമായി മലയാളികള്‍.

സുരേന്ദ്രന്റെ പോസ്റ്റിന് കമന്റായി ‘സേവ് കേരള ഫ്രം ആര്‍എസ്എസ്, സേവ് കേരള ഫ്രം ചാണകസങ്കി എന്ന ക്യാമ്പയിനാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. മാത്രമല്ല, സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്കിനെക്കാള്‍ ഇരട്ടി കുമ്മോജികളാണ്.

To Top