നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട:നിരോധനാജ്ഞ നീട്ടി. അടൂരിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ 2 ദിവസത്തേക്ക് കൂടി നീട്ടി.

പത്തനംതിട്ട ജില്ല കലക്ടറാണ് നിരോധനാജ്ഞ നീട്ടിയത്. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News