”മോദിജീ, ഞങ്ങ ഒരു കൂട്ടം മിത്രങ്ങള്‍ അടുത്തവണ്ടിക്ക് ഗുജറാത്തിലോട്ട് വരുവാ, എന്താച്ചാ ചെയ്തുതരണം; കേരളം നുമക്ക് പറ്റിയ സ്ഥലം അല്ലണ്ണ”; നരേന്ദ്രമോദിയോട് സംഘമിത്രത്തിന്റെ ‘വിലാപം’ – Kairalinewsonline.com
DontMiss

”മോദിജീ, ഞങ്ങ ഒരു കൂട്ടം മിത്രങ്ങള്‍ അടുത്തവണ്ടിക്ക് ഗുജറാത്തിലോട്ട് വരുവാ, എന്താച്ചാ ചെയ്തുതരണം; കേരളം നുമക്ക് പറ്റിയ സ്ഥലം അല്ലണ്ണ”; നരേന്ദ്രമോദിയോട് സംഘമിത്രത്തിന്റെ ‘വിലാപം’

പ്രസിഡന്റ് ഓഫ് ഇന്ത്യ പേജിലും സമാന ഹാഷ് ടാഗ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തെ സംഘപരിവാര്‍ ഭീകരതയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഹാഷ് ടാഗ് ക്യാമ്പയിന്‍.

സേവ് കേരള ഫ്രം ആര്‍എസ്എസ് എന്ന ക്യാമ്പയിനുമായി നിരവധി മലയാളികളാണ് മോദിയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ എത്തുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ ട്രോളിയും നിരവധി പേരാണ് തങ്ങളുടെ ആവശ്യം മോദിയുടെ പേജില്‍ ഉന്നയിക്കുന്നത്.

പ്രസിഡന്റ് ഓഫ് ഇന്ത്യ പേജിലും സമാന ഹാഷ് ടാഗ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. #save_kerala_from_RSS, #RSS_terror_in_kerala, #BAN_RSS എന്ന ക്യാമ്പയിനാണ് പ്രസിഡന്റ് പേജില്‍ നടക്കുന്നത്.

To Top