ട്രോളും സ്മൂളും, ഡബ്സ്മാഷും ക‍ഴിഞ്ഞ് ടിക്ക് ടോക്കില്‍ എത്തി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനായി  എന്തും ചെയ്യുമെന്ന നിലയിലാണ് പലരും. സൂപ്പര്‍ സെലിബ്രെെറ്റികളുമുണ്ട് ടിക്ക് ടോക്കില്‍.

ക‍ഴിഞ്ഞ ദിവസം ടിക്ക് ടോക്കില്‍ മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ് ചെയ്ത ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. നടി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ സൂപ്പര്‍ പ്രകടനം.

ഫൈനടച്ചും ലൈനടിക്കുമെന്ന് തുടങ്ങുന്ന ഗായത്രി സുരേഷിന്‍റെ വീഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തത്. ടിക്ക് ടോക്ക് വീഡിയോ.