ആരോഗ്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രവാസി ഭാരതി ഉദ്യോഗ പത്ര പുരസ്‌കാരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിന്

ആരോഗ്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രവാസി ഭാരതി ഉദ്യോഗ പത്ര പുരസ്‌കാരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിന്. ജനുവരി 10 ന് വിജെടി ഹാളില്‍ നടക്കുന്ന പ്രവാസി ഭാരതി (കേരള) യുടെ സമാപന സമ്മേളനത്തില്‍
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പുരസ്‌കാരം വിതരണം ചെയ്യും.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം നല്‍കും. പതിനേഴാമത് പ്രവാസി ഭാരതി ദിനാഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാര വിതരണം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 11ന് നടക്കുന്ന ദേശീയ ഭക്തി സന്ദേശയാത്ര ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനംചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News