നില് നില്ലിന് ശേഷം, മറ്റൊരു പാട്ടിനെ ഏറ്റെടുത്തിരിക്കിുകയാണ് സോഷ്യല്‍ മീഡിയയും ടിക്ക് ടോക്കും. ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ നാടന്‍ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കിടിലന്‍ സ്റ്റെപ്പുകളാണ് കുട്ടാ കുട്ടാ കരയല്ലേ കുട്ടാ എന്ന പാട്ടിനു വേണ്ടി ടിക്ക് ടോക്ക് താരങ്ങള്‍ എടുത്തിരിക്കുന്നത്.

കുട്ടാ കുട്ടാ കരയല്ലേ കുട്ടാ സോഷ്യല്‍ മീഡിയയില്‍ വെെറലായ ചില വീഡിയോകള്‍ കാണാം.