സ്വവര്‍ഗരതിക്കെതിരെ വിവാദ പരാമര്‍ശവുമായി കരസേന മേധാവി

ഇന്ത്യന്‍ കരസേനയില്‍ സ്വവര്‍ഗലൈംഗികത അനുവദിക്കില്ലെന്ന വിവാദ പരാമര്‍ശവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്.

സ്വവര്‍ഗരതി സുപ്രീംകോടതി കുറ്റകരമല്ലെന്ന് ചരിത്ര വിധി പ്രസ്താവിച്ചത് കഴിഞ്ഞ വര്‍ഷാണ്. അതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

സൈന്യത്തില്‍ സ്വവര്‍ഗരതി അംഗീകരിക്കില്ലെന്നും തങ്ങള്‍ രാജ്യത്തിന്റെ നിയമത്തിന് എതിരല്ലെങ്കിലും സൈന്യത്തില്‍ ചേരുമ്പോള്‍ ഒരു പൗരന് ചില അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിച്ചെന്ന് വരില്ലെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News