ഹിമാലയന്‍ ജീവിതത്തെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശം ആഘോഷമാക്കി സോഷ്യല്‍ മീഡിയ.

പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കുമെന്നും കൊടുംതണുത്ത വെള്ളത്തില്‍ കുളിക്കുമായിരുന്നുവെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രോളുകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

തണുത്ത വെള്ളത്തില്‍ കുളിക്കുന്ന മോദിയെ കണ്ട് അന്തം വിടുന്ന ഹിമക്കരടി മുതല്‍ മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയെ വരെ സോഷ്യല്‍മീഡിയ ട്രോളുന്നു…