കൊടും തണുപ്പില്‍ കുളിച്ച കുഞ്ഞിന്റെ രസകരമായ വീഡിയോ

കേരളത്തില്‍ ഇപ്പോള്‍ തണുപ്പ് വളരെ കൂടുതല്‍ ആണ്. രാവിലെ എഴുന്നേല്‍ക്കുന്നതും കുളിക്കുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയായി മാറിക്കഴിഞ്ഞു.

അങ്ങനെ രാവിലെ കുളിക്കേണ്ട വന്ന ഒരു കുഞ്ഞിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. തലയില്‍ ടവ്വലുമായി ഇരിക്കുന്ന കുട്ടിയുടെ ചുണ്ടുകള്‍ കൂട്ടിയിടിക്കുന്നതും കാണാന്‍ സാധിക്കും. വിവിധമായ ശബ്ദങ്ങളില്‍ ആണ് കുഞ്ഞ് വിറയല്‍ മറ്റുള്ളവരെ അറിയിക്കുന്നത്.

കുട്ടി ആരാണെന്നോ വീഡിയോ എടുത്തത് ആണാണെന്നോ അറിയില്ലെങ്കിലും കുഞ്ഞിന്റെ ഈ നിഷ്‌കളങ്കത നമ്മുടെ ചുണ്ടില്‍ ചിരി പടര്‍ത്തുന്ന ഒന്നാണ്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വീഡിയോ വൈറലായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News