യു.എ.ഇ സഹിഷ്ണതാ വര്‍ഷം ആചരിക്കുമ്പോള്‍ ഇന്ത്യ അസഹിഷ്ണുതയുടെ നാലര വര്‍ഷം പിന്നിടുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍.

പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്. മാനിഫെസ്റ്റോയില്‍ പ്രവാസികളുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്നും 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും
രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു