ഉണ്ണി മുകുന്ദന്റെ അനിയന്‍ നായകനായ മ്യൂസിക്കല്‍ ആല്‍ബം വൈറലാകുന്നു; ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച വീഡിയോ കാണാം

നടന്‍ ഉണ്ണി മുകുന്ദന്റെ അനിയന്‍ സിദ്ധാര്‍ത്ഥ് രാജന്‍ നായകനായ മ്യൂസിക്കല്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജോയിസ് സാമുവലിന്റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് ‘ആരാരോ നീയാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായി എത്തുന്നത്. സതീഷ് ഒലിയില്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News