ശബരിമല വിഷയത്തില്‍ എവിടെയും തൊടാത്ത നിലപാടുമായി രാഹുല്‍ ഗാന്ധി

ശബരിമല വിഷയത്തില്‍ എവിടെയും തൊടാത്ത നിലപാടുമായി രാഹുല്‍ ഗാന്ധി. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം താന്‍ നിലപാട് മാറ്റി. ശബരിമല വിഷയം സങ്കീര്‍ണമാണ് , ഇരുപക്ഷത്തിന്റേയും നിലപാടുകളില്‍ കഴമ്പുണ്ട് .

ആചാരങ്ങള്‍  സംരക്ഷിക്കപ്പെടണം,  അതുപോലെ തന്നെ  സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News