ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരി നാലാമതും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവുന്നു

ലോകത്തിലെ ഏറ്റവും ഹോട്ട് സുന്ദരിയായകിം കര്‍ദാഷിയാന്‍ നാലാമതും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കിം കര്‍ദാഷിയാനും കെന്‍യി വെസ്റ്റും അവരുടെ നാലമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്.

യുഎസ് മാഗസിനുകളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതുപോലെ തന്നെ താരദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നിരുന്നു.

പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്‍ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് കൂടുതല്‍ പ്രശസ്തയാകുന്നത്. പിന്നീട് കാമുകന്‍ റേ ജെയുമായിട്ടുള്ള സെക്സ് ടേപ്പ് പുറത്തായിരുന്നു

ഡാമോണ്‍ തോമസിനെ 2000 ത്തില്‍ വിവാഹം കഴിച്ച നടി 2004 വേര്‍പിരിഞ്ഞിരിയുകയും 2011 ല്‍ ക്രിസ് ഹംഫ്രീസുമായി വിവാഹം കഴിച്ചെങ്കിലും ഇതും പിരിഞ്ഞു. ഇപ്പോള്‍ റാപ്പ് ഗായകന്‍ കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് കിം കര്‍ദാഷിയാന്‍ വാര്‍ത്തകളില്‍ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News