പ്രണവ് മോഹന്‍ലാലിന്‍റെ കിടിലന്‍ പെര്‍ഫോമന്‍സ്; ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം; #WatchVideo

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം പുറത്ത്. മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ആരാരോ ആർദ്രമായി ‘എന്ന ഗാനം പങ്കുവെച്ചത്.

ഗോപി സുന്ദർ ആണ് സംഗീത സംവിധാനം. പുതുമുഖ താരം റേച്ചലാണ് നായികയായി എത്തുന്നത്. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവ‍ർ ചിത്രത്തിലുണ്ട്.

ചിത്രത്തിൻ്റെ ടീസ‍ർ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പ്രണവ് നായകനാകുന്ന ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News