അരവണ പ്ലാൻറിലോ കൊപ്ര കളത്തിലോ യുവതികളെ ഒളിപ്പിച്ചെന്ന പ്രചരണം തെറ്റ്: ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍

ശബരിമല സന്നിധാനത്ത് ഇന്ന് യുവതികൾ എത്തിയെന്ന വാർത്ത തെറ്റന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ.

അരവണ പ്ലാൻറിലോ കൊപ്ര കളത്തിലോ യുവതികളെ ഒളിപ്പിച്ചെന്ന പ്രചരണം തെറ്റ്.

നിലവിൽ സന്നിധാനത്ത് യുവതികൾ ഇല്ലെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News