കാരാട്ട് റസാഖിനെതിരായ വിധി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് പി മോഹനന്‍

കാരാട്ട് റസാഖിനെതിരായ വിധി, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.

കാരാട്ട് റസാഖ് ജയിച്ചു എന്നത് ലീഗ് അംഗീകരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടാണ് ലീഗ് പ്രാദേശിക നേതാക്കളെ ഉപയോഗിച്ച് പരാതി നൽകിയത്.

സുപ്രീംകോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പി മോഹനൻ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News