ബിഗ് ബോസ് ടീവി ഷോയിലെ സൂപ്പര്‍ ജോഡികളായിരുന്നു സിനിമ സീരിയല്‍ താരം ശ്രീനിഷും മലയാളികളുടെ സ്വന്തം പേളി മാണിയും.

ഷോയിലെ പ്രണയ ജോഡികളായ ഇവര്‍ പുറത്തെത്തിയാല്‍ പിരിയും എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ അതെല്ലാം തെറ്റാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.

ഇപ്പോള്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.

 

 

View this post on Instagram

 

You will forever be mine always?? @pearlemaany #engagementphotos Click by : @sainu_whiteline

A post shared by Srinish Aravind (@srinish_aravind) on

 

 

View this post on Instagram

 

Engaged ? @pearlemaany #engaged Click by : @sainu_whiteline

A post shared by Srinish Aravind (@srinish_aravind) on

എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രവും ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റില്‍ പേളിയെ ടാഗും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച്ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു.