വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ഒടിയന് എല്ലാ വിവാദങ്ങള്‍ക്കുമപ്പുറം സൂപ്പര്‍ഹിറ്റ് പദവി ഉറപ്പിച്ചിരിക്കുകയാണ്.
ഒരു മാസം പിന്നിട്ട ചിത്രം പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. എം ജയചന്ദ്രന് സംഗീതം നല്കിയ ചിത്രത്തിലെ ‘നെഞ്ചില്‍ കാളക്കൊളമ്പ്’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. പാടിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here