കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു.വാര്‍ദ്ധ്യക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 88 വയസ്സ് ആയിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച മാര്‍ ഇവാനിയോസ് പളളിയില്‍.

1985-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ കരുണാകരന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ച് വിടുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News