എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊല്ലം:  എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രനെയും പ്രസിഡന്റായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രനെയും ട്രഷററായി സി കെ ഹരീന്ദ്രന്‍ എംഎല്‍എയെയും കൊല്ലത്ത് നടന്ന എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

ജോയിന്‍ സെക്രട്ടറിമാരായി സി അജയകുമാര്‍, കെ ചന്ദ്രന്‍, ബീനാബിജയന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി പി തങ്കം, കെ ചന്ദ്രന്‍, ബേബി ബാലകൃഷ്ണന്‍ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ : സി അജയകുമാര്‍, ശൈലജബീഗം, മടവൂര്‍ അനില്‍, സൂസന്‍ കോടി, സബിതാബീഗം, വി ജയപ്രകാശ്, ഡി രാധാകൃഷ്ണന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എ എസ് ദിനകരന്‍, സാവിത്രി സദാനന്ദന്‍, എസ് പവനനാഥന്‍, വിപി സംഗീത, പുഷ്പലത മധു, മുരളി തഴക്കര, ഷീജ അനില്‍, എസ് ഷാജി, കൃഷ്ണകുമാരി രാജശേഖരന്‍, ടി കെ വത്സന്‍, ബീനാ ബാബുരാജ്, ടി എസ് രാജന്‍, ആര്‍ സനല്‍ കുമാര്‍, ഭദ്രകുമാരി, റോയിഫിലിപ്പ്, അസയിന്‍ കാരാട്ട്, നജ്മ യൂസുഫ്, എം അബ്ദുള്‍അലി, കെ ചന്ദ്രന്‍മാസ്റ്റര്‍, പികെ സുജാത, എം ലക്ഷ്മി, കെപി ചന്ദ്രി, കെ ചന്ദ്രന്‍, തങ്കമ്മസൂരിയ, ടി അനില്‍, പി രമേശ്ബാബു, എ എന്‍ പ്രഭാകരന്‍, ബീനാ വിജയന്‍, എല്‍സി ജോര്‍ജ്, എം രാജന്‍, ടിഎംഎ കരീം, ടി സി കുഞ്ഞുമോള്‍, കെ വിജയന്‍, അംബുജം, ആന്റപ്പന്‍ എന്‍ ജേക്കബ്, പ്രഭാതങ്കച്ചന്‍, നിഷാന്ത് വി ചന്ദ്രന്‍, സൗദാ രാജന്‍, എംവി ബാലകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here