വിവാഹ നാളില്‍ ആന്‍ലിയ്ക്കൊപ്പം പാടിയ ഗാനം വേദനയോടെ പങ്കു വെച്ച് അച്ഛന്‍

വിവാഹനാളിൽ അകാലത്തിൽ പൊലിഞ്ഞു പോയപൊന്നുമോൾ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു അച്ഛൻ. പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശി ആന്‍ലിയയുടെ പിതാവ് ഹൈജിനസാണ് വേദനിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിവാഹദിനം ആൻലിയ പാടിയ പാട്ടിന്റെ വീഡിയോ യാണ്.വിഡിയോയിൽ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെയും കാണാം.

2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്.പിന്നീട് ആൻലിയയുടെ മൃതദേഹം പെരിയാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News