ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഒസാക്ക-പെട്രോ പോരാട്ടം ഇന്ന്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍ സതാരം നവോമി ഒസാക്ക, ചെക്ക് റിപ്പബ്ലിക് താരം പെട്രോ ക്വിറ്റോവയെ നേരിടും.

രണ്ട് തവണ വിംബിള്‍ഡണ്‍ കിടീടം നേടിയിട്ടുള്ള ക്വിറ്റോവ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തുന്നത്.

അതേസമയം, യുഎസ് ഓപ്പണില്‍ സെറീന വ്‌ല്യാംസിനെ അട്ടിമറിച്ച് കിരീടം നേടിയ നവോമി ഒസാക്കയും കന്നിക്കിരീടം ലക്ഷ്യം വെച്ചാണ് ഇന്ന് ഇറങ്ങുക. ഇരുതാരങ്ങളും ആദ്യമായാണ് മുഖാമുഖം ഏറ്റുമുട്ടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here