അറസ്റ്റ് ചെയ്തവര്‍ക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ല; സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധന അനാവശ്യമായിരുന്നു: എഎ റഹീം

തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് പോസ്ക്കോ കേസിൽ അറസ്റ്റ് ചെയ്തവർക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം.

ഇക്കാരണത്താൽ സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിൽ പോലീസ് പരിശോധന നടത്തേണ്ട സാഹചര്യമില്ലായിരുന്നു.

ഡി സി പി പാർട്ടി ഓഫീസിൽ കയറി എന്ന് വരുത്തി തീർത്തതല്ലാതെ ഓഫീസിനകത്ത് തിരച്ചിൽ നടത്തിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News